കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ വിമര്‍ശിച്ച് ജോണി നെല്ലൂര്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ ഹൈക്കമാന്റ് ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ജോണി നെല്ലൂര്‍. സംസ്ഥാന നേതാക്കള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. മാണിയുെട ആക്ഷേപങ്ങള്‍ക്ക് ചെവി കൊടുക്കണമായിരുന്നുവെന്നും ഡോണി നെല്ലൂര്‍ പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News