സർക്കാർ പരിപാടികളിൽ നിലവിളക്ക് കൊളുത്തേണ്ട; ജി സുധാകരൻ

സർക്കാർ പരിപാടികളിൽ പ്രാർത്ഥനാ പരിപാടികൾ പാടില്ലെന്നും നിലവിളക്ക് കൊളുത്തരുതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മന്ത്രി സർക്കാർ പരിപാടികളിൽ പ്രാർത്ഥന വേണ്ടെന്ന കാര്യം വ്യക്തമാക്കിയത്. നിവവിളക്ക് കൊളുത്തേണ്ടന്ന്
പറയുന്നതിനെ എതിർക്കുന്നവരുടെ ഉള്ളിൽ ബ്രാഹ്മണ മേധാവിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News