ബിജു രമേശിന്റെ കെട്ടിടത്തിന് തീ പിടിച്ചു

കിഴക്കേക്കോട്ടയില്‍ തീപിടുത്തം. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടത്തിലാണ് അപകടം നടന്നത്.രാജധാനി ബിള്‍ഡിംഗിലെ ഗോഡൗണിലാണ് അപകടം. ഒരു പ്രമുഖ വസ്ത്രശാലയുടെ ഗോഡൗണാണിത് .റിച്ച്മൗണ്ട് എന്ന പേരില്‍ യൂണിഫോം നിര്‍മ്മാണ കേന്ദ്രത്തിന്റെ ഗോഡൗണായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഈ കെട്ടിടം.  ഫയര്‍ ഫോഴ്സ് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top