എയിഡഡ് സ്ഥാപനങ്ങള്‍ സര്‍ക്കാറിന് വിട്ടു നല്‍കാന്‍ തയ്യാര്‍-വെള്ളാപ്പള്ളി

എയിഡഡ് സ്ഥാപനങ്ങള്‍ സര്‍ക്കാറിന് വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍. എയിഡഡ് മേഖലയിലെ നിയമനങ്ങള്‍ പിഎസ് സിയ്ക്ക് വിടുന്നത് സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top