തെരുവ് നായ ചതിച്ചു ; ഷൈമോൻറെ വൃക്ക തകർന്നു

ഇപ്പോൾ വെന്റിലേറ്ററിൽ ; ആരോഗ്യനിലയിൽ പുരോഗതി
എറണാകുളത്ത് തെരുവുനായ്ക്കൾ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപെട്ട് വൃക്ക തകർന്ന ഡ്രൈവർ പിറവം സ്വദേശി ഷൈമോൻറെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയമായെന്നും, ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന ഷൈമോനെ രണ്ടു ദിവസത്തിനുള്ളിൽ മാറ്റാനാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Stray dog attack
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News