ബാബുവിന്റെ വീട്ടിൽ തമിഴ് രേഖകൾ

തേനി മയിലാടും കുന്ന് വില്ലേജിലെ ഭൂമി സംബന്ധിച്ച നാല് രേഖകൾ ബാബുവിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തു. രേഖകൾ തമിഴ് ഭാഷയിൽ. ബാബുവിന്റെ പി എ എംഎ ബാബുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമി ഇടപാടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top