രോഗികള്‍ക്ക് സഹായകമായി മെഡിക്കല്‍ കോളേജില്‍ പുതിയ ലിഫ്റ്റ്

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സഹായകരമായി പുതിയ ലിഫ്റ്റ് സ്ഥാപിക്കാന്‍ തീരുമാനം. കാലപ്പഴക്കം കൊണ്ട് നിരന്തരം കേടാകുന്നതു കൊണ്ടുള്ള ശാശ്വത പരിഹാരമായാണ് പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നത്.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എത്രയും വേഗം ഈ ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇതോടൊപ്പം നിലവിലുള്ള ലിഫ്റ്റുകളുടെ കേടുപാടുകള്‍ ഉടന്‍ പരിഹരിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News