‘റോക്ക് ഓൺ 2’ ടീസർ എത്തി

നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് റോക്ക് ഓൺ 2 ടീസർ പുറത്തിറങ്ങി.2008 ഇൽ പുറത്തിറങ്ങിയ റോക്ക് ഓണിന്റെ രണ്ടാം ഭാഗമാണ് റോക്ക് ഓൺ 2.

ആദ്യ ഭാഗത്തിലേത് പോലെ ഫർഹാൻ അക്തറ് തന്നെയാണ് രണ്ടാം ഭാഗത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

റോക്ക് ഓൺ 2 ൽ ശ്രദ്ധാ കപീറും വേഷമിടുന്നുണ്ട്. നവമ്പർ 11 ന് ആണ് ചിത്രത്തിന്റെ റിലീസ്.

Rock On 2, farhan akthar, teaser, shradha kapoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top