ഇത് വാപ്പച്ചിയിക്ക് ദുല്‍ക്കറിന്റെ പിറന്നാള്‍ സമ്മാനം

ഇന്നലെ 65 ാം പിറന്നാള്‍ ആഘോഷിച്ച മമ്മൂട്ടിയ്ക്ക് മകന്റെ ദുല്‍ക്കര്‍ പിറന്നാള്‍ സമ്മാനമായി ബെന്‍സ് കാര്‍ നല്കി. എസ് ക്ലാസിന്റെ ഡീസൽ വകഭേദം എസ് 350 ഡിയാണ് ദുൽക്കർ സമ്മാനിച്ചിരിക്കുന്നത്.2987 സിസി കപ്പാസിറ്റി എൻജിനുള്ള കാർ 3600 ആർപിഎമ്മിൽ 255 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ620 എൻഎം ടോർക്കുമുണ്ട്. ഏകദേശം 1.15 കോടി രൂപയാണ് എസ് 350 ഡിയുടെ കൊച്ചി എക്സ് ഷോറൂം വില.
ചിത്രങ്ങള്‍ കാണാം
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News