‘മറിയം…നീ ഞങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹമാണ്’; കുഞ്ഞുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

മകള്‍ക്ക് ഒന്നാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. മറിയം തങ്ങളുടെ വലിയ അനുഗ്രഹമാണെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദുല്‍ഖറും അമാലും കുഞ്ഞു മറിയത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്ക്ക് ഒപ്പമാണ് മറിയത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനായിരുന്നു മറിയം പിറന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News