മലയാളികളുടെ സൂപ്പർതാരം ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് താരത്തിന് വേണ്ടി ക്ഷേത്രത്തിൽ ആയുരാരോഗ്യ പൂജയും 501 പേർക്ക്...
മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന്...
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ പ്രഭാകരൻ എന്ന പേര് ഉപയോഗിച്ചിന്റെ പേരിൽ അധിക്ഷേപമെന്ന് ദുൽഖർ സൽമാൻ. പ്രഭാകരൻ എന്ന പേരുമായി...
സിനിമാ പ്രേമികള്‍ക്ക് ‘ബിഗ് സര്‍പ്രൈസ്’ നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇന്ന് വൈകീട്ട് ആറിന് സര്‍പ്രൈസ് വെളിപ്പെടുത്തുമെന്നും താരം ഫേസ്ബുക്ക്...
മകള്‍ക്ക് ഒന്നാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. മറിയം തങ്ങളുടെ വലിയ അനുഗ്രഹമാണെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു....
ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടിയില്‍ ദുല്‍ഖര്‍ ജെമിനി ഗണേശനാകുമ്പോള്‍ നടി സാവിത്രിയുടെ...
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. ദുല്‍ഖറും സണ്ണി വെയ്നുമാണ് ചിത്രത്തില്‍...
ദുൽഖറിന് ഇന്ന് ഇരട്ടി മധുരം. പുതിയ ചിത്രം സിഐഎ ഇറങ്ങിയ ദിവസം ദുൽഖറിന് ഒരു പെൺകുഞ്ഞ് പിറന്നു. ചെന്നൈയിലെ മദർഹുഡ്...
കോളേജ് പഠന സമയത്ത് വീട്ടില്‍ പണം ചോദിക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് ഫുഡ് കോര്‍ട്ടില്‍ ജോലിയെടുത്തിട്ടുണ്ടെന്ന് നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍. ഗള്‍ഫിലെ...
ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ആദ്യ ചിത്രം ജോമോന്റെ സുവിശേഷങ്ങളിലെ ടീസർ പുറത്തിറങ്ങി. തൃശ്ശൂരുകാരൻ ജോമോന്റെ ജീവിതമാണ്...