ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍; ‘മഹാനടി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടിയില്‍ ദുല്‍ഖര്‍ ജെമിനി ഗണേശനാകുമ്പോള്‍ നടി സാവിത്രിയുടെ വേഷത്തില്‍ കീര്‍ത്തി സുരേഷ് എത്തുന്നു. നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രമാണ് മഹാനടി. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. ശ്രേയാ ഘോഷാലും അനുരാഗ് കുല്‍ക്കര്‍ണിയും ചേര്‍ന്ന് ആലപിച്ച മൂഗ മനസുലു എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News