Advertisement

ആക്കുളം,വരാപ്പുഴ,കുണ്ടന്നൂര്‍ ടോളുകള്‍ ഇനി കൊടുക്കണ്ട!!

September 9, 2016
Google News 1 minute Read

തിരുവനന്തപുരം- കഴക്കൂട്ടം ബൈപ്പാസിലെ ആക്കുളം, എറണാകുളം ജില്ലയിലെ വരാപ്പുഴ, കുണ്ടന്നൂര്‍ പാലങ്ങളിലെ ടോളുകള്‍ അവസാനിപ്പിച്ചു. ടോള്‍ അവസാനിപ്പിക്കാന്‍ ഉത്തരവായകാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ ഓഫീസില്‍ നിന്നാണ് അറിയിപ്പ് വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here