ആ കുരുക്കഴിഞ്ഞു

ഓണസമ്മാനമായി കൊച്ചിക്കാര്‍ക്ക് ഇടപ്പള്ളി മേല്‍പ്പാലം തുറന്നു കിട്ടി. കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിലെ ഗതാഗതകുരുക്കിനും ഇതോടെ പരിഹാരമായി.
480മീറ്റര്‍ നീളമുള്ള മേല്‍പ്പാലം ഇന്നലെയാണ് തുറന്നത്. ഡിഎംആര്‍സിയാണ് പാലം പണി പൂര്‍ത്തീകരിച്ചത്. 49 കോടിരൂപയാണ് എസ്റ്റിമേറ്റ് ഇട്ടതെങ്കിലും അതില്‍ നിന്നും 11 കോടി കുറച്ചാണ് പണി പൂര്‍ത്തിയാക്കിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News