പഴയത്ത് മനയ്ക്കല്‍ സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

പഴയത്ത് മനയ്ക്കല്‍ സുമേഷ് നമ്പൂതിരി ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസമാണ് കാലാവധി. സെപ്തംബര്‍30 ന് പുതിയ മേല്‍ശാന്തി അധികാരമേല്‍ക്കും. 2012ലും ഇദ്ദേഹം ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആറ് മാസത്തേക്കാണ് നിയമനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News