ഗ്രാന്‍ഡ്സ്ലാം കിരീടം സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്‌റിങ്കക്ക്

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്‌റിങ്കക്ക്. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെയാണ് വാവ്‌റിങ്ക ഫൈനലില്‍ തോല്‍പിച്ചത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു കിരീടം നേടിയത്. വാവ്‌റിങ്ക ആദ്യമായാണ് യു.എസ് ഓപ്പണില്‍ ചാമ്പ്യനാകുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here