വാമനജയന്തി കാര്യമായി ; അമിത്ഷാ പോസ്റ്റും ഇട്ടു

വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷാ. മഹാബലിയെ ചവിട്ടി താഴ്ത്തുന്ന ചിത്രമാണ് അമിത് ഷാ ഫെയ്സ് ബുക്കില്‍ വാമനജയന്തി ആശംസകളോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണത്തെ വാമനജയന്തിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വന്ന ഈ പോസ്റ്റിന് പ്രസക്തിയുണ്ട്. പോസ്റ്റിനു താഴെ മലയാളികളുടെ കമന്റുകള്‍ നിറയുകയാണ്

selection_027

14274394_10153805871089147_1680804715_o 14340029_10153805871099147_901433424_o

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top