Advertisement

പതിവായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ അഞ്ചു ശതമാനം വ്യാജന്മാര്‍…

May 26, 2019
Google News 0 minutes Read

കഴിഞ്ഞ ആറുമാസത്തിനിടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തത് 300 കോടിയിലധികം വ്യാജ അക്കൗണ്ടുകളാണ്. ഇതില്‍ 2018 ഒക്ടോബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് 219 കോടി അക്കൗണ്ടുകളും നീക്കം ചെയ്തത്.

എന്നാല്‍ ഫേസ്ബുക്കിന്റെ പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് പതിവായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ അഞ്ചുശതമാനം പേര്‍ വ്യാജന്മാര്‍ ആണെന്നാണ്.
ഇത്തരം വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി 1.11 കോടി പോസ്റ്റുകളും 5.23 പോസ്റ്റുകളുമാണ് ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍ നിന്നും ഒഴിവാക്കിയത്. മാത്രമല്ല, അശ്ലീല വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നവരെയും പുറത്താക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here