പാര്‍ച്ച്ട് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് 

രാധിക ആപ്‌തേ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘പാർച്ച്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങി. ലീനാ യാദവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതിനോടകം 24 അന്തരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ഏഴ് വിദേശ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ശേഷം, ‘എ’ സർ്ട്ടിഫിക്കറ്റോടെയാണ് ‘പാർച്ച്ട്’ ഇന്ത്യയിൽ പ്രദർശിപ്പിക്കുക.

 

 

parched, radhika apte

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top