ഓട്ടോ റിക്ഷ ടിപ്പറിൽ ഇടിച്ച് മൂന്ന് മരണം

accident tipper lorry hit mother child

കണ്ണൂർ പയ്യന്നൂരിൽ ഓട്ടോ റിക്ഷ ടിപ്പറിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു. പയ്യന്നൂർ കുന്നരുവിൽ ഉണ്ടായ അപകടത്തിൽ രാമന്തളി സ്വദേശികളായ രമേശൻ, ഭാര്യ ലളിത, ഇവരുടെ ബന്ധുവിന്റെ മകൾ മൂന്ന് വയസ്സുകാരി ആരാധ്യ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റു.

പരിക്കേര്‌റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പരിയാരെ മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top