വെയിൽ കായുന്ന പുലികൾ

ഇന്ന് വൈകീട്ട് നാല് മണിയോടെ തൃശ്ശൂരിൽ ആരംഭിക്കുന്ന പുലികളിയ്ക്കായി പുലി മടകൾ സജീവമായിക്കഴിഞ്ഞു. അവസാന മിനുക്കുപണിയുടെ തിരക്കിലാണ് ഓരോ പുലിമടകളും.

ചില പുലികൾക്ക് ഛായം പൂശുകയാണ് , ചിലർ ഛായമുണങ്ങാൻ വെയിൽ കായുന്നു, ചിലരാകട്ടെ വയറും കുലുക്കി അലറിയും ആഘോഷിച്ചും പുലിമടയെ ആവേശത്തിലാഴ്ത്തുന്നു. ആവേശം നിറയ്ക്കുന്ന കാഴ്ചകൾക്കായി ഒരുങ്ങുന്നതും ഉഗ്രൻ കാഴ്ച തന്നെയാണ്. കാണാം പുുലിമടയിലെ ചിത്രങ്ങൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top