കാശ്മീർ ചാവേർ ആക്രമണം; 3 സൈനികർ കൊല്ലപ്പെട്ടു

കാശ്മീരിലെ ഉറിയയിലുണ്ടായ ചാവേർ ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെട്ടു. സംഭവത്തിൽ 15 സൈനികർക്ക് പരിക്കേറ്റു.

ലൈൻ ഓഫ് കണ്ട്രോളിന് സമീപം സ്ഥിതി ചെയ്യുന്ന ആർമി അഡ്മിനിസ്‌ട്രേറ്റിവ് ബേസിന് നേരെയായിരുന്നു 4 ചാവേറുകളുടെ ആക്രമണം. പുലർച്ചെ 4 മണിയോടെ സൈനീക താവളത്തിലേക്ക് നുഴഞ്ഞ് കയറിയ ഇവർ ഫിദായീൻ സംഘടനയിലെ അംഗങ്ങളാണെന്ന് സംശയിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

 

kashmir attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top