കശ്മീരിലെ സോപോറിൽ ഭീകരാക്രമണം; പരിക്കേറ്റവരുടെ എണ്ണം ഒമ്പതായി; രണ്ട് പേരുടെ നില ഗുരുതരം October 28, 2019

കശ്മീരിലെ സോപോറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം ഒമ്പതായി. രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ശേഷം...

കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ആറ് ഭീകരരെ സൈന്യം വധിച്ചു June 10, 2018

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ആറ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മുകശ്മീര്‍ കുപ്‌വാരയിലെ കേരന്‍ മേഖലയിലായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച...

പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; പാക് ബങ്കര്‍ ബിഎസ്എഫ് തകര്‍ത്തു May 20, 2018

വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​ശേ​ഷ​വും ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​യ്പ് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ. പാ​ക്കി​സ​ഥാ​നി​ൽ​നി​ന്നു തു​ട​ർ​ച്ച​യാ​യി...

കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു October 22, 2017

കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഹദ്വാര ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്....

കാശ്മീരിൽ സൈനികർ കൊല്ലപ്പെട്ടു August 13, 2017

കാശ്മീരിൽ സൈന്യവും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഷോപ്പിയാൻ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നുപേർക്ക്...

കാശ്മീരിൽ വീണ്ടും അറ്റുമുട്ടൽ; തീവ്രവാദിയെ സേന വധിച്ചു July 3, 2017

ജമ്മുകശ്മീർ പുൽവാമ ജില്ലയിലെ ബാംനൂ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക ദൗത്യ...

കാശ്മീർ ഭീകരാക്രമണം; ഏറ്റുമുട്ടൽ അവസാനിച്ചു June 25, 2017

കാശ്മീരിലെ ശ്രീനഗറിലെ ഡൽഹി പബ്ലിക് സ്‌കൂൾ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചു. സ്‌കൂളിൽ ഒളിച്ചിരുന്ന രണ്ട് ഭീകരരെ സൈന്യം...

കാശ്മീർ ഭീകരാക്രമണം; ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു June 25, 2017

കാശ്മീരിലെ ശ്രീനഗറിലെ ഡൽഹി പബ്ലിക് സ്‌കൂൾ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. ജമ്മുകാശ്മീരിലെ പന്ത ചൗക്കിൽ സിആർപിഎഫ് വാഹനത്തിന്...

കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ June 16, 2017

കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. വീട്ടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിനു നേരെ വെടിവെച്ചു. കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്....

കാശ്മീരിൽ ഭീകരാക്രമണം; നാല് പേർ കൊല്ലപ്പെട്ടു May 7, 2017

കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാരും, രണ്ട് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. ഒപ്പം ഒരു തീവ്രവാദിയും...

Page 1 of 21 2
Top