പേടിപ്പിക്കും ഈ സെയ്താൻ

സെയ്താൻ ടീസർ പുറത്ത്. വിജയ് ആന്റണി നായകാനായ് എത്തുന്ന സെയ്ത്താൻ എന്ന ചിത്രത്തിന്റെ ടീസർ എത്തി.

ദ ഗേൾ വിത്ത് എ ഡ്രാഗൺ ടാറ്റൂ എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ച ഈ സിനിമയിൽ വിജയ് ആന്റണി, അരുന്ധതി നായർ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത.  പ്രദീപ് കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ സംവിധായകൻ.

 

saithan, teaser

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top