ഹിന്ദിയില്‍ പ്രേമം വേണോ അതോ നേരം മതിയോ?- പ്രേക്ഷകരോട് അല്‍ഫോണ്‍സ് പുത്രന്‍

ഒരു റീമേയ്ക്കിന് സാഹര്യം ഒരുങ്ങുകയാണെങ്കില്‍ ആദ്യം പ്രേമം വേണോ? അതോ നേരം വേണോ ചോദ്യം അല്‍ഫോണ്‍സ് പുത്രന്റേതാണ്. ഫെയ്സ് ബുക്ക് വഴിയാണ് അല്‍ഫോണ്‍സ് ഈ ചോദ്യം  ചോദിച്ചിരിക്കുന്നത്. ഒരിക്കലും അത് തന്റെ ആദ്യ ചിത്രത്തിന്റെ റീമേയ്ക്ക് ആയിരിക്കില്ല. കഥാ ഗതിയില്‍ നല്ല മാറ്റങ്ങളുമായിട്ടായിരിക്കും റീമേയ്ക്ക് എന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ് ബുക്കില്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ഡിസ്കഷനുമായി ബന്ധപ്പെട്ട് മുംബൈയിലാണ് അല്‍ഫോണ്‍സ് പുത്രന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top