ജിഷയുടെ അച്ഛൻ പാപ്പു കോടതിയിൽ

രൂപയും സര്‍ക്കാര്‍ ജോലിയും കിട്ടിയ ജിഷയുടെ അമ്മയും സഹോദരിയും അഞ്ച് നയാപൈസ തരുന്നില്ലെന്നും, പ്രതിമാസം 10,000 രൂപ വീതം ജീവനാംശം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു കോടതിയില്‍ ഹര്‍ജി നല്‍കി.

തനിക്ക് ചികിത്സയ്ക്കും ഭക്ഷണത്തിനും സഹായം വേണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു മൂവാറ്റുപുഴ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ആണ് ഹര്‍ജി നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top