ബിഡിജെഎസുമായി ബന്ധം തുടരാൻ ബിജെപിക്ക് ആഗ്രഹം : കുമ്മനം

kummanam

ബിഡിജെഎസുമായി ബന്ധം തുടരാനാണ് ബിജെപിയുടെ ആഗ്രഹം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തങ്ങൾ നിലപാട് വ്യക്തമാക്കിയെന്നും, ഇനി പറയേണ്ടത് ബിഡിജെഎസ് ആണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി പിണറായി വിജയനെ കണ്ടതിൽ അസ്വാഭാവികതയില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.

 

 

kummanam, bdjs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top