സെലിബ്രിറ്റി ബാഡ്മിന്റൻ ലീഗ്; ആദ്യ സര്‍വ്വ് എടുത്ത് സൂപ്പർ സ്റ്റാര്‍ മമ്മൂട്ടി
September 24, 2016
2 minutes Read

ഇന്ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി ജയറാമിനൊപ്പം ബാഡ്മിന്റൺ കളിച്ചത്. ചിത്രങ്ങളും വീഡിയോയും കാണാം.
CBL, Mammootty, badminton
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement