ട്രോളിൽ മുങ്ങി ബിജെപി സമ്മേളനം

കോഴിക്കോട് നടക്കുന്ന ബിജെപി സമ്മേളനത്തെ ട്രോൾ മഴയിൽ മുക്കി സോഷ്യൽ മീഡിയ. അമിത് ഷായുടെ പരാമർസം മുതൽ ശൗചാലയം വരെ ട്രോളൻമാർക്ക് ബിജെപിയെ ട്രോളാനുള്ള അവസരാമാക്കുകയാണ് സോഷ്യൽ മീഡിയ. ഓണത്തിന് വാമനജയന്തി ആശംസിച്ചതിൽ ട്രോളന്മാർ അമിത് ഷായെ വേണ്ടുവോളം കളിയാക്കിയിരുന്നു.

Read More

അടുത്ത തവണ കേരളം ഭരിതക്കുന്നത് ബിജെപി ായിരിക്കുമെന്ന അമിത് ഷായുടെ പ്രസംഗത്തെ പൊതിഞ്ഞാണ് ഇത്തവണ ട്രോൾ മിക്കവയും. മുൻ പരാമർശങ്ങളായ സോമാലിയയും ട്രോളിൽ നിറഞ്ഞ് നിൽക്കുന്നു. വൈകീട്ട് സൂര്യനസ്തമിക്കുന്നതിനും മുമ്പ് കോവിക്കോട് കടപ്പുറത്ത് ടോർച്ച് തെളിയിച്ച് മോഡിയെ വരവേൽക്കാൻ ആഹ്വാനം ചെയ്തതാണ് ട്രോളിലെ മറ്റൊരു വിഷയം.

BJP, Troll,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More