ഹൃദയത്തെ സ്പർശിക്കും ഈ 22 ചിത്രങ്ങൾ

ഒരു ആൺകുട്ടി വേണമെന്ന് ആയിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. ഒടുവിൽ അത് സഫലീകരിച്ചു !!

1

മാതൃത്വം

2

സ്‌നേഹം

3

ആറ് തലമുറകൾ

111 വയസ്സുകാരി മുത്തശ്ശിയും , 7 മാസം പ്രയമുള്ള കൊച്ചുമകളും ഒരു ഫ്രെയിമിൽ.

4

ആദ്യ പുഞ്ചിരി

5

പകരംവെക്കാൻ ആവാത്തതാണ് അമ്മയുടെ സ്‌നേഹം

6

സഹിക്കുകയല്ലാതെ വേറെ നിവർത്തിയില്ല…സ്വന്തം കുട്ടിയായി പോയില്ലേ…

7

ഹൃദയം പറയുന്നത് കേൾക്കൂ…മറ്റുള്ളവർ എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ

8

ടാബ്ലറ്റ് കമ്പ്യൂട്ടർ കണ്ട് ആഹ്ലാദിക്കുന്ന കുട്ടികൾ

9

ലോകത്തെ ഏറ്റവും മനോഹരമായ ചുംബനം

10

ഓർമ്മകൾ….

11

സംഘർഷത്തിനിടെ മരിച്ച ഉടമസ്ഥന്റെ കല്ലറയ്ക്ക് മുന്നിൽ ഇരിക്കുന്ന നായ

12

നഷ്ടപ്പെടലിന്റെ പട്ടിക

ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഫാമിലി ആൽബം കണ്ട ഒരാൾ

13

ദില്ലിയിലെ നിർധനരായ കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന 2 അധ്യാപകർ….

14

സ്വപ്‌ന തുല്യം….

രണ്ടാം ലോക മഹായുദ്ധകാലത്തെ യുദ്ധ തടവുകാരനായിരുന്നു ഇയാൾ വീട്ടിൽ തിരിച്ചെത്തിയ ശേഷം മകളെ കണ്ടപ്പോൾ…. ഒരു വയസ്സ് ഉള്ളപ്പോഴാണ് ഇദ്ദേഹത്തിന്റെ മകൾ അവസാനമായി ഇയാളെ കാണുന്നത്.

15

ജീവിതവുമായി പൊരുതി….

16

തന്റേടത്തോടെ പൊരുതാം…
പോലീസ് സംഘത്തെ ഒറ്റയ്ക്ക് ചെറുത്ത് നിൽക്കാൻ ശ്രമിക്കുന്ന 16 കാരി.

17

കരുണ

18

അൽപ്പം കുട്ടിക്കളി

19

വിജയത്തേക്കാൾ വലുത് സഹാനുഭൂതി

20

88 വർഷത്തിന് ശേഷം ആ സ്വപ്‌നം നിറവേറുന്നു

21

തന്റെ പേരക്കുട്ടിയോട് അവസാനമായി യാത്ര പറയുന്ന മുത്തച്ഛൻ

22

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top