ഹിലരിയ്ക്ക് മേല്‍ക്കൈ

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഹിലരിയും ട്രംപും തമ്മില്‍ നടന്ന ആദ്യ സംവാദത്തില്‍ ഹിലരിയ്ക്ക് മേല്‍ക്കൈ. സംവാദത്തില്‍ ട്രംപിനെ കടന്നാക്രമിച്ച ഹിലരിയാണ് മേല്‍ക്കൈ നേടിയതെന്നാണ് സര്‍വ്വെ. എന്നാല്‍ അടുത്ത സംവാദത്തില്‍ ഇത്രയും മാന്യത പ്രതീക്ഷിക്കേണ്ടതെന്നും താനാണ് മേല്‍ക്കൈ നേടിയതെന്നുമാണ് ട്രംപിന്റെ പ്രതികരണം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News