നിയമസഭയില്‍ പ്രതിപക്ഷ ബഹളം

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ പോലീസ് നടത്തിയ അതിക്രമവും, സ്വാശ്രയ പ്രശ്നവും മുന്‍നിര്‍ത്തി  പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിക്കുന്നു.  പ്ലക്കാര്‍ഡുകശുമായി സ്പീക്കറിന് മുന്നില്‍ കൂട്ടം കൂടി നിന്നാണ് പ്രതിഷേധം. എന്നാല്‍ ബഹളത്തിന് ഇടയിലും ചോദ്യോത്തരവേള പുരോഗമിക്കുയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top