കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന് കെ കെ രമ എം എൽ എ നിയമസഭയിൽ. പൂച്ചാക്കലിൽ...
പ്രതിപക്ഷ ബഹളത്തിനിടെ തദ്ദേശ വാർഡ് വിഭജന ബിൽ നിയമസഭ പാസാക്കി. അഞ്ച് മിനുട്ടിലാണ് ബിൽ പാസാക്കിയത്. സബ്ജക്ട് കമ്മിറ്റിക്ക് പോലും...
ഹര്‍ത്താല്‍ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചകൾ നിയമസഭയിൽ ഇന്ന് ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനകീയ വിഷയങ്ങളുയർത്തി ഭരണ-പ്രതിപക്ഷ...
പ്രതിപക്ഷ പ്രതിഷേധത്തിൽ സഭാ നടപടികൾ ഇന്നും സ്തംഭിച്ചു. ശബരിമല വിഷയത്തില്‍ ഇത് എഴാം ദിവസമാണ് സഭ പിരിയുന്നത്. അതേസമയം, യു.ഡി.എഫ്...
ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭാ കവാടത്തില്‍ മൂന്ന് യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു....
പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ച പൂര്‍ത്തിയാവും മുമ്പ് പ്രതിപക്ഷം സഭ വിട്ടിറങ്ങി. അടിയന്തര...
ശബരിമല വിഷയത്തില്‍ സമരത്തിലുറച്ച് യുഡിഎഫ്. സഭാ നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് രമേശ് ചെന്നിത്തല സഭ ചേര്‍ന്നപ്പോള്‍ തന്നെ വ്യക്തമാക്കിയെങ്കിലും സഭയില്‍ വാക്പോര്...
സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. സ്പീക്കറുടെ മുഖം മറയ്ക്കുന്ന വിധത്തില്‍ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ഷുഹൈബ് വധം, സഫീര്‍, മധു...
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ പോലീസ് നടത്തിയ അതിക്രമവും, സ്വാശ്രയ പ്രശ്നവും മുന്‍നിര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം...