സഭ പ്രക്ഷുബ്ധം

സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. സ്പീക്കറുടെ മുഖം മറയ്ക്കുന്ന വിധത്തില്‍ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ഷുഹൈബ് വധം, സഫീര്‍, മധു ഇവരുടെ ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ജനാധിപത്യത്തോടെ ബഹുമാനം ഉണ്ടെങ്കില്‍ ഇങ്ങനെ കാണിക്കരുതെന്നും. ഇതൊഴികെ എന്ത് പ്രതിഷേധം വേണമെങ്കിലും കാണിച്ചോളൂവെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് നിശബ്ദനായി ഇരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ബഹളം മൂലം ചോദ്യോത്തര വേള താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here