യുദ്ധം വേണോ? ട്വന്റിഫോര്‍റിന്റെ അഭിപ്രായ സര്‍വെയ്ക്ക് മികച്ച പ്രതികരണം

War poll

ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകവെയാണ് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം വേണോ എന്ന ചോദ്യവുമായി ട്വന്റിഫോര്‍ എത്തിയത്. യുദ്ധം വേണ്ട എന്നായിരുന്നു സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്.
അഭിപ്രായം രേഖപ്പെടുത്താന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top