പാക്കിസ്ഥാന് അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയണം- അമേരിക്ക

അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ പാക്കിസ്ഥാന് നടപടി സ്വീകരിക്കണമെന്ന് അമേരിക്ക. ഇപ്പോഴത്തെ ഇന്ത്യ- പാക്കിസ്ഥാന് പ്രശ്നം യുദ്ധത്തിലേക്ക് നയിക്കുമെന്നും അമേരിക്ക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News