മമ്മൂട്ടി-സത്യൻഅന്തിക്കാട് ചിത്രം മുടങ്ങാൻ കാരണം ദുൽഖർ
September 29, 2016
1 minute Read
മമ്മൂട്ടിയെ വെച്ച് ലണ്ടനിൽ ചിത്രീകരിക്കാനിരുന്ന സിനിമ മുടങ്ങാൻ കാരണം ദുൽഖറെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യൻ അന്തിക്കാട് രസകരമായ ആ കഥ പറയുന്നത്.
ചിത്രീകരണത്തിന് ലണ്ടനിലേക്ക് പോകാനുള്ള വിസയും ടിക്കറ്റും എടുക്കാൻ നേരമായപ്പോൾ ചിത്രത്തിൽനിന്ന് മമ്മൂട്ടി പിൻമാറുകയായിരുന്നു ഇതിന് പിന്നിൽ ദുൽഖറാണ് കാരണമെന്നും അതേ ദുൽഖർതന്നെയാണ് അനായാസമായ അഭിനയംകൊണ്ട് തന്നെ അത്ഭുതപ്പെടുത്തുന്നതെന്നും പോസ്റ്റിൽ സത്യൻ അന്തിക്കാട് കുറിക്കുന്നു.
ജോമോൻരെ സുവിശേഷങ്ങൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ദുൽഖറാണ് നായകൻ. പ്രേമം ഫെയിം അനുപമ പരമേശ്വരനാണ് ദുൽഖറിന്റെ നായികയായി ചിത്ത്രതിലെത്തുന്നത്.
mammootty-droped-a-sathyan-anthikkad-film-bcz-of-dulquar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement