പാക്കിസ്ഥാനെതിരെ അമേരിക്ക

ആണവായുധം പ്രയോഗിക്കുമെന്ന പാക്കിസ്ഥാന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അംഗീകരിക്കാനാവില്ലെന്ന് അമേരിക്ക. ഇത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടതായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഇന്ത്യന്‍ സൈനിക പോസ്റ്റിനുനേരെ ഇന്നും പാക്കിസ്ഥാന്‍ വെടിവെപ്പ് ഉണ്ടായി. അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News