ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ കൊച്ചിക്കാര്‍ മുന്നില്‍

ഇന്ത്യയില്‍ ഏറ്റവും അധികം ഓണ്‍ലൈന്‍ ക്ലാസിഫൈഡുകള്‍ ഉപയോഗിക്കുന്നതും, ഏറ്റവും കൂടുതല്‍ സാധനം വാങ്ങിക്കുന്നതും കൊച്ചിയിലാണെന്ന് റിപ്പോര്‍ട്ട്.
ഒഎല്‍എക്സ് നടത്തിയ സര്‍വെയിലാണ് ഈ വിവരം.
സാധനം വാങ്ങുന്നതിനോടൊപ്പം വില്‍ക്കുന്നതിലും ഒന്നാം സ്ഥാനം കൊച്ചിയ്ക്ക് തന്നെയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top