ദിവസവും നടക്കുന്നതിന്റെ ഗുണങ്ങൾ

രാവിലെ നേരത്തേ എഴുനേറ്റ് നടക്കാൻ പോകാൻ പലർക്കും മടിയായിരിക്കും. എന്നാൽ ദിവസവും പുലർച്ചെ എഴുന്നേറ്റ് നടക്കുന്നത് നമ്മെ പല രോഗങ്ങളിൽനിന്നും രക്ഷിക്കും.
നടക്കുന്നതിന്റെ ചില ഗുണങ്ങൾ
- ദിവസവും ഒരു മണിക്കൂർ നടക്കുന്നത് അനാവശ്യമായ 5 മുതൽ 7
കിലോവരെയുള്ള ഭാരം കുറയ്ക്കാൻ സഹായിക്കും. - അമിത വണ്ണമുള്ളവരാകാതെ നോക്കാം
- രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയിൽനിന്ന് രക്ഷ നേടാം
- ദിവസവും നടക്കുന്നത് സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം കുറയ്ക്കും. ഇത് ബ്രെസ്റ്റ് കാൻസർ ഉണ്ടാകുന്നതിനെ ചെറുക്കും
- മാനസിക സമ്മർദ്ദം ഇല്ലതാക്കും
- പേശികളിലെ വേദന കുറയ്ക്കാം
- ശരീരവും മനസും ഒരുപോലെ ശുദ്ധീകരിക്കുന്നു
Healthy Benefits of Walking Daily.
healthy benefits walking daily
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here