ദുർഗാ പൂജയിൽ പങ്കെടുത്ത് ബോളിവുഡ് താരനിര

btown durga puja

കുടുംബസമേതമാണ് ബച്ചൻ കുടുംബം ദുർഗാ പൂജയ്ക്ക് എത്തിയത്. അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മകൾ ശ്വേത ബച്ചൻ നന്ദ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, മകൾ ആരാദ്യ എന്നിവർ മുംബൈ ഖർ സബർബിലാണ് ദുർഗാ പൂജയോടനുബന്ധിച്ച് നടന്ന പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തത്.

bachan family

മുംബൈയിലെ വിവിധ പണ്ഡാലുകളിലായി നിരവധി ബാളിവുഡ് താരങ്ങൾ പൂജയ്ക്കായി എത്തിയിരുന്നു.

durga2

സുസ്മിത സെൻ, ആലിയ ഭട്ട്, അയാൻ, ഷർബാനി മുഖർജി, കാജോൾ, കപിൽ ശർമ്മ ഷോ ഫെയിം സുമോന ചക്രവർതി എന്നിവർ കുടുംബത്തോടൊപ്പമാണ് പൂജയ്ക്കായി എത്തിയത്.

kajol-with-familyalia-bhatt-and-many-more-snapped-during-north-bombay-durga-puja-5

durga puja, aiswarya rai, amithabh bachan, abhishek bachan, aliya bhatt, kajol, susmita sen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top