കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്- ഒ. രാജഗോപാല്‍

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്ന് ഒ. രാജഗോപാല്‍. അണികളെ കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്നത് സിപിഎം ആണെന്നും ഒ രാജഗോപാല്‍ ആരോപിച്ചു. നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
o-rajagopal, bjp activist
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News