മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തുന്നു

മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തുന്നു.
എകെജി സെന്ററിലാണ് കൂടിക്കാഴ്ച. നിര്‍ണ്ണായക സിപിഎം സെക്രട്ടറിയേറ്റ് യോഗം നാളെയാണ്. ബന്ധുനിയമനത്തില്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന് ഇപി ജയരാജന് രാജി സന്നദ്ധത അറിയിച്ചത് പാര്‍ട്ടി സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണനോടാണ്. ഈ സാഹചര്യത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.
kodiyeri balakrishnan, pinarayi vijayan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here