യശ്വന്ത്പൂര്‍ എക്സ്പ്രസ്സില്‍ സ്ത്രീ മരിച്ച നിലയില്‍

കണ്ണൂർ –യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഒമ്പതുമണിയോടെ ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോഴാണ് സത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറൽ കംമ്പാർട്ട്മെൻറിലാണ് മൃതദേഹം കണ്ടെത്തിയത്.
യാത്രക്കാർ റെയിൽവേ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
yeshwantpur express, lady died
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News