പുലിമുരുകന്‍ ഇംഗ്ലീഷ്, ചൈനീസ്, ഹിന്ദി, വിയറ്റ്നാം ഭാഷകളിലേക്ക്

pulimurukan

പ്രേക്ഷകര്‍ ആഘോഷമാക്കുന്ന പുലിമുരുകന്‍ ഇനി പുലിമുരുകന്‍ ഇംഗ്ലീഷ്, ചൈനീസ്, ഹിന്ദി, വിയറ്റ്നാം ഭാഷകളിലും ആസ്വദിക്കാം. ചിത്രം ഈ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മോഹന്‍ലാല്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
മുബൈയിലെ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ പുലിമുരുകന്റെ പ്രത്യേക ഷോയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. 180 ദിവസത്തെ ഷൂട്ടിംഗാണ് പുലിമുരുകന് വേണ്ടിവന്നത്. മോഹന്‍ലാല്‍ ആദ്യമായാണ് ഇത്തരം മുഴുനീള ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top