ഗൗതം ഗംഭീറിന് 35 ആം പിറന്നാൾ

ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് ഇന്ന് 35 ആം പിറന്നാൾ. ഭാര്യ നടാഷ ട്വിറ്ററിലൂടെ താരത്തെ ആശംസിച്ചതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുന്നത്. നടാഷ ട്വിറ്ററിൽ അപ്ലോഡ് ചെയ്ത കേക്കിന്റെ ചിത്രവും, ഗംഭീർ കുഞ്ഞുമായി ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.
gautam gambhir turns 35, birthday
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News