രാജാത്തി അമ്മാൾ ജയലളിതയെ സന്ദർശിച്ചു

twentyfournews-rajathiammal

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഡിഎംകെ നേതാവ് കരുണാനിധിയുടെ ഭാര്യ രാജാത്തി അമ്മാൾ സന്ദർശിച്ചു.

ജയലളിത ചികിത്സയിൽ കഴിയുന്ന അപ്പോളോ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലാണ് രാജ്യസഭാ എംപി കനിമൊഴിയുടെ അമ്മകൂടിയായ രാജാത്തി അമ്മാൾ സന്ദർശനം നടത്തിയത്.

കഴിഞ്ഞ ദിവസം കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിനും ആശുപത്രിയിലെത്തി ജയലളിതയെ കണ്ടിരുന്നു.

Karunanidhi’s Wife Visits Ailing Jayalalithaa.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top