സെയിഫ്-കരീന വിവാഹ വാർഷികാഘോഷം കൊച്ചിയിൽ

saif-kareena

സെയിഫ് അലി ഖാനുമൊത്ത് വിവാഹവാർഷികമാഘോഷിക്കാൻ കരീന കപൂർ കൊച്ചിയിലെത്തി. ബോളിവുഡ് താരദമ്പതികളുടെ നാലാം വിവാഹവാർഷികമാണ് ഇന്ന് (ഒക്ടോബർ 16)

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സെയിഫ് ഇപ്പോൾ കൊച്ചിയിലാണ്. ഷെഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ കൃഷ്ണ മേനോൻ ആണ്.

Saif, Kareena, Wedding Anniversary,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top