ജയലളിതയെ കാണാന്‍ നരേന്ദ്ര മോഡി എത്തും

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയെ കാണാന്‍ മോഡി എത്തും. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബര്‍ 22 നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രജനികാന്തും, ഐശ്വര്യയും അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു.
jayalalitha, narendra modi,appolo hospital,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News