ബംഗാളിൽ തലയില്ലാ മൃതദേഹങ്ങൾ, നരബലിയെന്ന് സംശയം

west-bengal
  • ഇരു ഉടലുകളിലും കാണപ്പെട്ടത് സമാനമായ അടയാളങ്ങൾ
  • മൃതദേഹങ്ങളിൽനിന്ന്‌ പൂക്കളും ചന്ദനത്തിരികളും കുങ്കുമവും
  • കണ്ടെത്തികണ്ടെത്തിയത് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 

ബംഗാളിൽ രണ്ട് സ്ത്രീകളുടെ തലയില്ലാ മൃതദേഹം കണ്ടെത്തി. തമ്ലുക് പോലീസ് സ്‌റ്റേഷൻ പരിധിയ്ക്കുള്ളിൽനിന്ന് 18 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ ഉടലും 60 കിലോമീറ്റർ അകലെയുള്ള നന്ദി ഗ്രാമിീൽനിന്ന് അടുത്ത മൃതദേഹവും കണ്ടെത്തുകയായിരുന്നു. നരബലിയാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.

ഇരു മൃതദേഹങ്ങളും കണ്ടെത്തിയത് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇരു ഉടലുകളിലും കാണപ്പെട്ട സമാനമായ അടയാളങ്ങളും നരബലി എന്ന സംശയം ബലപ്പെടുത്തുന്നതായി പോലീസ്. പൂക്കളും ചന്ദനത്തിരികളും കുങ്കുമവും ഇരു ശരീരങ്ങളിലും ഉണ്ടായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Double Murder in Bengal, Headless Bodies Of Women Found.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top